Health
ഇന്‍ഹേല്‍ഡ് ഇന്‍സുലിനും പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ എന്നാണ് ഇവിടെയൊക്കെ വരുക?
പത്തുകൊല്ലം മുമ്പുള്ള ഒരു ഡ്യൂട്ടി ദിവസം. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് കാഷ്വാലിറ്റിയിൽ ഇരിക്കുകയായിരുന്നു. ആംബുലൻസിൽ ...